HOME
DETAILS
MAL
വരാപ്പുഴ കസ്റ്റഡിമരണം: ആര്.ടി.എഫ് ഉദ്യോഗസ്ഥരെ ഇന്ന് കോടതിയില്‍ ഹാജരാക്കും
backup
April 19 2018 | 03:04 AM
തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ പൊലിസ് അറസ്റ്റ് ചെയ്ത മൂന്ന് ആര്.ടി.എഫ് ഉദ്യോഗസ്ഥരെ ഇന്ന് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. പറവൂര്‍ മജിസ്ട്രേറ്റിനെ ഹൈക്കോടതി സ്ഥലം മാറ്റിയ സാഹചര്യത്തില്‍ പ്രതികളെ പറവൂര്‍ മുന്‍സിഫ് കോടതിയിലാണ് ഹാജരാക്കുക.
പ്രതികളെ പൊലിസ് കസ്റ്റഡിയില്‍ വാങ്ങുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."