HOME
DETAILS
MAL
പാലക്കാട് അമ്മയും മകനും മുങ്ങിമരിച്ച നിലയില്‍
backup
April 19 2018 | 09:04 AM
പാലക്കാട്: അമ്മയേയും മകനെയും കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.ഒളക്കപ്പാടം സ്വദേശി കൃഷ്ണന്റെ ഭാര്യ വത്സല(44) മകന് അജിത്(11) എന്നിവരാണ് മരിച്ചത്.
പാലക്കാട് ഇരട്ടയാലില്‍ ഇന്നു രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും. മകന് മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാനിറങ്ങിയ അമ്മയും അപകടത്തില്‍പെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."