HOME
DETAILS
MAL
മോശം സ്വഭാവമുള്ളവര്‍ സേനയില്‍ വേണ്ട; മൂന്നാംമുറയ്‌ക്കെതിരെ കര്‍ശന നടപടിയെന്ന് ഡി.ജി.പി
backup
April 19 2018 | 10:04 AM
തിരുവനന്തപുരം: മൂന്നാംമുറയ്‌ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. കുറച്ചുപേരുടെ പെരുമാറ്റം സേനയ്ക്ക് കളങ്കമുണ്ടാക്കുന്നു. മോശം സ്വഭാവം ഉള്ളവരെ കണ്ടെത്തി നേരായ മാര്‍ഗത്തില്‍ കൊണ്ടുവരണം. എന്നിട്ടും നന്നായില്ലെങ്കില്‍ സേനയില്‍ നിന്നും പിരിച്ചുവിടണമെന്നും ഡി.ജി.പി പറഞ്ഞു.
ഐജി, എസ്പി എന്നിവര്‍ ഈ കര്‍ശന നിര്‍ദേശം പാലിക്കണമെന്നും ഡിജിപി ആവശ്യപ്പെട്ടു. എസ്പി മാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സിലാണ് ഡി.ജി.പി വിമര്‍ശനം ഉന്നയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."