HOME
DETAILS

വത്തിക്കാൻ കർദിനാൾ തൗറാൻ സൽമാൻ രാജാവിനെ സന്ദർശിച്ചു 

  
backup
April 19 2018 | 16:04 PM

656465462131-2
 
 
റിയാദ്: സഊദിയിൽ സന്ദർശനം നടത്തുന്ന വത്തിക്കാനിലെ പ്രതിനിധി കർദിനാൾ ജീൻ ലൂയിസ് തൗറാൻ സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവുമായി കൂടിക്കാഴ്ച നടത്തി.
 
തലസ്ഥാന നഗരിയായ റിയാദിലെ അൽ യമാമഃ രാജ കൊട്ടാരത്തിലെത്തിയ അദ്ദേഹത്തെ സഊദി രാജാവിന്റെ നേതൃത്വത്തിൽ ഹൃദ്യമായ സ്വീകരണമാണ് നൽകിയത്. തുടർന്ന് രാജാവുമായി നടത്തിയ സുദീർഘമായ കൂടിക്കാഴ്ചയിൽ മതങ്ങൾ തമ്മിലുള്ള ഐക്യ സന്ദേശം വ്യാപിപ്പിക്കണമെന്നു ഇരു കൂട്ടരും അഭിപ്രായപ്പെട്ടു. ബഹു മത സംവാദത്തിനുള്ള വത്തിക്കാൻ പോർടിഫിക്കൽ കൗൺസിൽ അധ്യക്ഷൻ കൂടിയാണ് കർദിനാൾ തൗറാൻ. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഘത്തോടൊപ്പം അദ്ദേഹം സഊദിയിലെത്തിയത്. 
 
ലോക സുരക്ഷക്ക് വിവിധ വിശ്വാസ ധാരകളിൽ ഉള്ളവർ പരസ്പരം മനസ്സറിഞ്ഞു പ്രവർത്തിക്കണമെന്നും തീവ്രവാദത്തെയും അക്രമങ്ങളെയും തള്ളിപ്പറയണമെന്നും ഇരുവരും അഭിപ്രായപ്പെട്ടു. സഊദി ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ്, മുസ്ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ ഡോ:മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽ ഈസ, വിദേശ കാര്യ മന്ത്രി ആദിൽ അൽ ജുബൈർ, തുടങ്ങിയവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. 
 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  2 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  2 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  2 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  2 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

'പാര്‍ട്ടിയിലും വിശ്വാസമില്ല'; സ്വര്‍ണക്കടത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറുണ്ടോ?..., മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പി.വി അന്‍വര്‍ 

Kerala
  •  2 months ago
No Image

ഉറപ്പുകള്‍ ലംഘിച്ചു, തന്നെ കള്ളക്കടത്തുകാരുടെ ആളായി ചിത്രീകരിച്ചു; മുഖ്യമന്ത്രിക്കെതിരെ പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴയില്‍ ശനിയാഴ്ച പൊതു അവധി

Kerala
  •  2 months ago
No Image

ശനിയാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

കോട്ടയത്ത് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  2 months ago