HOME
DETAILS
MAL
നീതിന്യായത്തിന്റെ ഇരട്ടത്താപ്പ്
backup
April 20 2018 | 00:04 AM
അക്രമികള്‍ക്ക് ഒത്താശ ചെയ്യുന്ന വ്യവസ്ഥയാണ് മക്കാ മസ്ജിദ് സ്ഫോടനത്തിലെ പ്രതികളെ വെറുതെ വിട്ടത്. രാജ്യത്തെ പിടിച്ചുലച്ച സ്ഫോടനം നടന്നിട്ടും എട്ടു പേര്‍ക്ക് ദാരുണാന്ത്യം സംഭവിച്ചിട്ടും തെളിവുകളില്ലെന്ന് കാണിച്ച് അക്രമികള്‍ക്ക് ഒത്താശ നല്കുകയല്ലേ ഭരണകൂടം ചെ
യ്തത്. പത്തു വര്‍ഷത്തോളം കോയമ്പത്തൂര്‍ ജയിലില്‍ കിടന്നിട്ടും ഒടുവില്‍ ഭരണകൂടം നിരപരാധി എന്ന് വിട്ടയച്ചിട്ടും മഅ്ദനിയുടെ ഇന്നത്തെ അവസ്ഥ വളരെയധികം വേദനാജനകമാണ്. ഇരട്ടത്താപ്പല്ലേ ഇതിലൂടെ നീതിന്യായം നടപ്പിലാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."