HOME
DETAILS
MAL
കശ്മിരില്‍ ആക്രമണങ്ങള്‍ വര്‍ധിക്കുന്നു
backup
April 20 2018 | 01:04 AM
ന്യൂഡല്‍ഹി: കശ്മിരിലെ ആക്രമണങ്ങളില്‍ വന്‍ വര്‍ധനവെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ട്. 2016നെക്കാള്‍ ആക്രമണങ്ങളില്‍ 166 ശതമാനം വര്‍ധനവാണ് 2017ലുണ്ടായിരുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."