HOME
DETAILS
MAL
പാര്‍ട്ടി പ്രതിസന്ധിയില്‍, പി.ബി അംഗങ്ങള്‍ വിടുവായിത്തം അവസാനിപ്പിക്കണം: സി.പി.എം
backup
April 20 2018 | 01:04 AM
ഹൈദരാബാദ്: പി.ബി അംഗങ്ങള്‍ വിടുവായിത്തം അവസാനിപ്പിക്കണമെന്ന് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിലെ സംഘടനാ റിപ്പോര്‍ട്ട്. പാര്‍ട്ടി നീങ്ങുന്നത് പ്രതിസന്ധിയിലൂടെയാണെന്നും തെരഞ്ഞെടുപ്പ് തോല്‍വികള്‍ അടിത്തറ നഷ്ടപ്പെട്ടതിന്റെ ഉദാഹരണമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ജനകീയ സമരങ്ങളില്‍ കേന്ദ്ര നേതാക്കള്‍ക്ക് കൂടുതല്‍ പങ്കാളിത്തമുണ്ടാവണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്. കൂടാതെ ത്രിപുരയില്‍ പാര്‍ട്ടി തോറ്റതിന്റെ കാരണങ്ങള്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."