HOME
DETAILS
MAL
ഓപറേഷന് ബ്ലൂസ്റ്റാര്‍ വാര്‍ഷികം; മൂന്നു സിഖ് നേതാക്കള്‍ പിടിയില്‍
backup
June 05 2016 | 05:06 AM
ചണ്ഡിഗഢ്: ഓപറേഷന് ബ്ലൂസ്റ്റാറിന്റെ 32ാം വാര്ഷികമായിരിക്കേ മൂന്നു സിഖ് നേതാക്കളെ പൊലിസ് തടവിലാക്കി. സമാധാനപരമായ നിയമവാഴ്ചയ്ക്കായാണ് നേതാക്കളെ പൊലിസ് തടവിലാക്കിയത്. ദല്‍ജിത് സിങ് ബിദ്ധു, മാന്വീന്ദര് സിങ് ഗിയാസ്പുര, ജസ്വന്ത് സിങ് ചീമ എന്നിവരെയാണ് കരുതല്‍ തടങ്കലില്‍ വച്ചിരിക്കുന്നത്. 1984 ജൂണ്‍ മൂന്നു മുതല്‍ എട്ടുവരെ ആയിരുന്നു ആയിരത്തിലേറെ ആളുകള്‍ കൊല്ലപ്പെട്ട ഓപറേഷന് ബ്ലൂസ്റ്റാര്‍ സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."