HOME
DETAILS
MAL
ശ്രീജിത്തിന്റെ കസ്റ്റഡി മരണം: എസ്.ഐ ദിപക്കിനെ ചോദ്യം ചെയ്യുന്നു
backup
April 20 2018 | 07:04 AM
കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ എസ്.ഐ ദീപക്കിനെ ചോദ്യം ചെയ്യുന്നു. പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്. സംഭവത്തിലെ യതാര്‍ഥ കുറ്റക്കാരെ കണ്ടെത്താനുള്ള തിവ്ര ശ്രമത്തിലാണ് അന്വേഷണ സംഘം. എസ്.ഐയ്ക്കും, സി.ഐയ്ക്കും ഗുരുതരമായ വീഴ്ച്ച പറ്റിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."