HOME
DETAILS
MAL
എസ്.വൈ.എസ് ഹജ്ജ് ഗ്രൂപ്പ് പഠന ക്ലാസ് നാളെ
backup
June 05 2016 | 19:06 PM
മലപ്പുറം: സുന്നി യുവജന ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന എസ്.വൈ.എസ് ഹജ്ജ് ഗ്രൂപ്പിന്റെ പഠന ക്ലാസ് നാളെ രാവിലെ പത്തിനു മലപ്പുറം സുന്നി മഹല്‍ ശിഹാബ് തങ്ങള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ചീഫ് അമീര്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."