HOME
DETAILS
MAL
തമിഴ്‌നാട് പൊലിസ് കസ്റ്റഡിയിലെടുത്ത ദലിത് യുവാവ് മരിച്ചു
backup
April 22 2018 | 09:04 AM
തൃശൂര്‍: തമിഴ്‌നാട് പൊലിസ് കസ്റ്റഡിയിലെടുത്ത ദലിത് യുവാവ് മരിച്ചു. തൃശൂരിലെ വരന്തരപ്പിള്ളി കലവറകുന്ന് സ്വദേശി തിരുവഞ്ചികുളം യോഗേഷ് ആണ് മരിച്ചത്. കോടാലി ശ്രീധരനുമായി ബന്ധപ്പെട്ട കേസില്‍ ഒരാഴ്ച്ച മുന്‍പാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."