HOME
DETAILS

റായിഡു-റെയ്‌ന കൂട്ടുക്കെട്ടില്‍ ചെന്നൈ: ഹൈദരബാദിന് 183 റണ്‍സ് വിജയലക്ഷ്യം

  
backup
April 22 2018 | 12:04 PM

rayidu-and-rain-partinership-hyderabad-sport-2204

ഹൈദരാബാദ്: ഐ.പി.എല്ലില്‍ തങ്ങളുടെ അഞ്ചാം മത്സരത്തിനിറങ്ങുന്ന ചെന്നൈ ഹൈദരബാദിനെതിരേ മൂന്നു വിക്ക് നഷ്ടത്തില്‍ 182 റണ്‍സ് നേടി. ഓപ്പണര്‍മാരായ ഷെയ്ന്‍ വാട്‌സണും (9), ഡുപ്ലസിസും (11) നിറം മങ്ങിയപ്പോള്‍ അതിനുള്ള അവസരം ലഭിച്ചത് സുരേഷ് റെയ്‌നക്കും അമ്പാട്ടി റായിഡുവിനുമാണ്. രണ്ടു പേരും അര്‍ധസെഞ്ച്വറി നേടി മത്സരത്തില്‍ ഇരുവരും മൂന്നാം വിക്കറ്റില്‍ 112 റണ്‍സിന്റെ സെഞ്ച്വറി കൂട്ടുക്കെട്ടാണ് സ്വന്തമാക്കിയത്. റായിഡുവും (79) റെയ്‌നയും (53) അര്‍ധസെഞ്ച്വറികള്‍ കരസ്ഥമാക്കി.

വിക്കറ്റുകള്‍ക്കിടയിലുള്ള ഓട്ടത്തില്‍ റായിഡുവിന്റെ വിക്കറ്റ് നഷ്ടപ്പെട്ടില്ലെങ്കില്‍ റായിഡു മത്സരത്തില്‍ സെഞ്ച്വറി നേടുമായിരുന്നു. റെയ്‌നയും റായിഡുവും അര്‍ധസെഞ്ച്വറി നേടിയപ്പോള്‍ അതിനല്‍ അപകടകാരി റായിഡുവായിരുന്നു. 37 പന്തില്‍ നിന്നും ഒമ്പത് ഫോറുകളുടെയും നാലു സിക്‌സറുകളുടെയും അകമ്പടിയിലാണ് റായിഡു 79 റണ്‍സ് നേടിയത്. പിന്നീടു വന്ന നായകന്‍ ധോണി 12 പന്തില്‍ 25 റണ്‍സ് നേടി.

ഹൈദരബാദിനു വേണ്ടി ഭുവനേശ് കുമാറും റാഷിദ് ഖാനും ഓരോ വിക്കറ്റ് വീതം നേടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ 740 ലധികം ഇവി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  5 minutes ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  an hour ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  an hour ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  an hour ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  2 hours ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  2 hours ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  2 hours ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  3 hours ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  3 hours ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  3 hours ago