HOME
DETAILS
MAL
ഡല്‍ഹി ജി.എസ്.ടി കമ്മിഷനര്‍ക്ക് എതിരേ കുറ്റപത്രം
backup
April 23 2018 | 03:04 AM
ന്യൂഡല്‍ഹി: ജി.എസ്.ടി കമ്മിഷനര്‍ സന്‍സാര്‍ ചന്ദിനും അദ്ദേഹത്തിന്റെ ഭാര്യ അവിനാഷ് കൗറിനുമെതിരേ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു.
ജി.എസ്.ടിയുമായി ബന്ധപ്പെട്ട് അഴിമതി ഉയര്‍ന്ന സാഹചര്യത്തില്‍ നടത്തിയ അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയതിനെതുടര്‍ന്നാണ് ഇരുവര്‍ക്കുമെതിരേ സി.ബി.ഐ കുറ്റപത്രം തയാറാക്കിയത്. കമ്മിഷനറും അദ്ദേഹത്തിന്റെ ഭാര്യക്കും പുറമെ മറ്റ് 13 പേര്‍ക്കെതിരേയും ക്രിമിനല്‍ ഗൂഡാലോചനയുമായി ബന്ധപ്പെട്ടും സി.ബി.ഐ കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."