HOME
DETAILS
MAL
സഊദിക്കുനേരെ വീണ്ടും മിസൈല്‍ ആക്രമണം
backup
April 23 2018 | 03:04 AM
റിയാദ്: സഊദിയെ ലക്ഷ്യമാക്കി യമനിലെ വിമതര്‍ വീണ്ടും മിസൈല്‍ ആക്രമണം നടത്തി. ഇന്നലെ അതിര്‍ത്തി പ്രദേശമായ നജ്‌റാന്‍ ലക്ഷ്യമാക്കി ഹൂതികള്‍ തൊടുത്തുവിട്ട മിസൈല്‍ സഊദി റോയല്‍ വ്യോമ പ്രതിരോധ സേന ആകാശത്തുവച്ച് തന്നെ തകര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."