HOME
DETAILS
MAL
സഊദിക്ക് നേരെ വീണ്ടും യമൻ ഹൂതി മിസൈൽ ആക്രമണം; സഊദി സേന തകർത്തു
backup
April 23 2018 | 05:04 AM
റിയാദ്: സഊദിയെ ലക്ഷ്യമാക്കി യമനിലെ വിമതർ വീണ്ടും മിസൈൽ ആക്രമണം നടത്തി. ഞായറാഴ്ചയാണ് അതിർത്തി പ്രദേശമായ നജ്റാൻ ലക്ഷ്യമാക്കി ഹൂതികൾ തൊടുത്തു വിട്ട മിസൈൽ സഊദി റോയൽ വ്യോമ പ്രതിരോധ സേന ആകാശത്ത് വെച്ച് തന്നെ തകർത്തതെന്ന് സഊദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."