HOME
DETAILS
MAL
അത്‌ലറ്റിക്കോയ്ക്ക് സമനില
backup
April 23 2018 | 21:04 PM
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ അത്‌ലറ്റിക്കോ മാഡ്രിഡിന് സ്വന്തം തട്ടകത്തില്‍ സമനില. റയല്‍ ബെറ്റിസ് അവരെ ഗോള്‍രഹിത സമനിലയില്‍ തളയ്ക്കുകയായിരുന്നു. മറ്റ് മത്സരങ്ങളില്‍ എസ്പാന്യോള്‍- ജിറോണയേയും മലാഗ- റയല്‍ സോസിഡാഡിനേയും 2-0ത്തിന് കീഴടക്കി. ലാസ് പല്‍മാസിനെ എവേ പോരാട്ടത്തില്‍ ഡിപോര്‍ടീവോ അലാവെസ് പരാജയപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."