HOME
DETAILS
MAL
കക്കൂസ് മാലിന്യം പുറത്തേക്കൊഴുകുന്നു: കണ്ടിട്ടും കാണാതെ അധികൃതര്‍
backup
June 05 2016 | 20:06 PM
ആലുവ: ആലുവ താലൂക്ക് ആശുപത്രിയില്‍ ടാങ്ക് നിറഞ്ഞു കക്കൂസ് മാലിന്യം പുറത്തേക്കൊഴുകുന്നതു കണ്ടിട്ടും കാണാത്ത മട്ടില്‍ അധികൃതര്‍. ദിനംപ്രതി നൂറുകണക്കിന് രോഗികളുടെ ആശ്രയമായ ആലുവ ഗവ.ഹോസ്പിറ്റലിലെ സെപ്റ്റിക് ടാങ്ക് നിറഞ്ഞ് കവിത്ത് മാലിന്യം ദിവസങ്ങളായി പരിസരത്ത് ഒഴുകുന്നത്.
മഴക്കാലം ശക്തി പ്രാപിക്കുമ്പോള്‍ ഈ മാലിന്യം പുറത്തേക്കൊഴുകി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. നിര്‍മാണത്തിലെ അശാസ്ത്രീയതയും, ടാങ്കിന്നെ അപര്യാപ്തതയുമാണ് ഇതിനു കാരണമെന്നു നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."