HOME
DETAILS
MAL
സുപ്രിം കോടതി ഫുള്‍ കോര്‍ട്ട് വിളിക്കണം; ആവശ്യവുമായി കൂടുതല്‍ ജഡ്ജിമാര്‍ രംഗത്ത്
backup
April 25 2018 | 03:04 AM
ന്യൂഡല്‍ഹി: ഫുള്‍ കോര്‍ട്ട് വിളിക്കണമെന്ന ആവശ്യവുമായ സുപ്രിം കോടതി ജഡ്ജിമാര്‍ വീണ്ടും രംഗത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് രണ്ട ജഡ്ജുമാര്‍ ചീഫ് ജസ്റ്റിസിന് കത്തയച്ചു. ജസ്റ്റിസുമാരായ രഞ്ജന്‍ ഗോഗയും എ.ബി ലോകേൂറുമാണ് ചീഫ് ജസ്റ്റിസിന് കത്തയച്ചത്. കോടതിയിലെ പ്രശ്നങ്ങളും ഭാവിയും ചര്‍ച്ച ചെയ്യണമെന്നാണാവശ്യം.
കഴിഞ്ഞ തിങ്കളാഴ്ചചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെന്റ് പ്രമേയം ഉപരാഷ്ട്രപതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കമെന്നത് ശ്രദ്ധേയമാണ്.
കര്‍ണാടകയിലെ ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തില്‍ ഇടപെട്ടുവെന്ന വിഷയവുമായി ബന്ധപ്പെട്ട് നേരത്തെ ജസ്റ്റിസ് ചെലമേശ്വറും ഫുള്‍കോര്‍ട്ട് വിളിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."