HOME
DETAILS
MAL
ആശങ്കകള്‍ക്ക് വിരാമം: തൃശൂര്‍പൂരം വെടിക്കെട്ടിന് അനുമതി
backup
April 25 2018 | 09:04 AM
തൃശൂര്‍: പൂരം വെടിക്കെട്ടിന് അനുമതിയായി. പതിവുപോലെ വെടിക്കെട്ട് നടത്താമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പെസോ പരിശോധനയില്‍ ഇരു ദേവസ്വങ്ങളുടെയും വെടിക്കെട്ട് സാമഗ്രികളിലൊന്നും നിരോധിത വസ്തുക്കള്‍ കണ്ടെത്തിയില്ല. തുടര്‍ന്നാണ് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ക്ക് വെടിക്കെട്ടിനുള്ള ലൈസന്‍സ് ജില്ലാ ഭരണകൂടം അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."