HOME
DETAILS
MAL
അടല്‍ ന്യൂ ഇന്ത്യ ചാലഞ്ചിന് നാളെ തുടക്കമാകും
backup
April 25 2018 | 10:04 AM
ന്യൂഡല്‍ഹി: അടല്‍ ന്യൂ ഇന്ത്യ ചാലഞ്ച്ന് തുടക്കം കുറിക്കാനൊരുങ്ങി നീതി ആയോഗിന് കീഴിലുള്ള അടല്‍ ഇന്നോവേഷന്‍ മിഷന്. നൂതന സാങ്കേതിക വിദ്യയോ മാതൃകകളോ ഉപയോഗിച്ച് മാലിന്യ സംസ്ക്കരണം, സ്മാര്‍ട്ട് അഗ്രികള്‍ച്ചര്‍, സ്മാര്‍ട്ട് മൊബിലിറ്റി, ഇരുമ്പ് പാതകളുടെ പുനരുദ്ധാരണം തുടങ്ങീ 17 വ്യത്യസ്ത മേഖലകളില്‍ വാണിജ്യ ഉല്‍പ്പന്നങ്ങള്‍ രൂപ കല്‍പ്പന ചെയ്യാന്‍ കഴിയുന്ന സംരഭകരെയാണ് അടല്‍ ഇന്നവോഷന്‍ മിഷന് ക്ഷണിച്ചിരിക്കുന്നത്. നാളെ മുതല്‍ അപേക്ഷ സ്വീകരിച്ചുതുടങ്ങും.
തെരഞ്ഞെടുക്കപ്പെട്ട അപേക്ഷകര്‍ക്ക് 1 കോടി രൂപ മുതല്‍ അവാര്‍ഡ് ലഭിക്കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."