HOME
DETAILS
MAL
സംസ്ഥാന നികുതി കുറക്കില്ല: ഐസക്
backup
April 25 2018 | 17:04 PM
തിരുവനന്തപുരം: പെട്രോളിന്റെയും ഡീസലിന്റെയും വില അനുദിനം വര്‍ധിക്കുന്നതിനിടെ വിഷയത്തില്‍ നിലപാടാവര്‍ത്തിച്ച് ധനമന്ത്രി തോമസ് ഐസക്. പെട്രോളിന്റെയും ഡീസലിന്റെയും സംസ്ഥാന നികുതി കുറക്കാനാകില്ലെന്ന് ഐസക് പറഞ്ഞു.
സംസ്ഥാനത്തിന്റെ വരുമാനം ഒഴിവാക്കാനാകില്ലെന്നും കേന്ദ്രം ഇന്ധന വില കുറക്കാന്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഒരു തവണ പോലും സംസ്ഥാനം നികുതി വര്‍ധിപ്പിച്ചിട്ടില്ലെന്നു പറഞ്ഞ ധനമന്ത്രി അതുകൊണ്ട് തന്നെ കുറയ്ക്കേണ്ട കാര്യമില്ലെന്നും വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."