HOME
DETAILS
MAL
കടല്‍ക്ഷോഭം: മത്സ്യബന്ധന വിലക്ക് നീട്ടി
backup
April 25 2018 | 18:04 PM
കോഴിക്കോട്: വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെയുള്ള തീരപ്രദേശത്തും ലക്ഷദ്വീപിലെ മിനിക്കോയ് മുതല്‍ ബിത്രവരെയുള്ള മേഖലയിലും വടക്കുപടിഞ്ഞാറന്‍ ദിശയില്‍ മണിക്കൂറില്‍ 45 കി.മി വേഗത്തില്‍ വരെ കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ദേശീയ സമുദ്രഗവേഷണ കേന്ദ്രവും സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് 2 മണിവരെയാണ് മുന്നറിയിപ്പ് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."