HOME
DETAILS
MAL
താല്‍കാലിക നിയമനം
backup
June 05 2016 | 23:06 PM
ശാസ്താംകോട്ട: കുന്നത്തൂര്‍ ഗ്രാമപഞ്ചായത്തിലെ തെരുവ് വിളക്കുകള്‍ നന്നാക്കുന്നതിന് മതിയായ യോഗ്യതയും പ്രവൃത്തി പരിചയവുമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവരങ്ങള്‍ക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക. അവസാന തീയതി പത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."