HOME
DETAILS

റോഡ് ടാറിങിന് ഭരണാനുമതി

  
backup
April 26 2018 | 07:04 AM

%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%8d-%e0%b4%9f%e0%b4%be%e0%b4%b1%e0%b4%bf%e0%b4%99%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%be%e0%b4%a8%e0%b5%81%e0%b4%ae%e0%b4%a4%e0%b4%bf

 

കണ്ണൂര്‍: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി മുഖാന്തിരം നല്‍കിയ കണ്ണൂര്‍ കോര്‍പ്പറേഷന്‍ എടച്ചൊവ്വ ഡിവിഷന്‍-എടച്ചൊവ്വ യു.പി സ്‌കൂള്‍ കനാല്‍ ലിങ്ക് റോഡ് ടാറിങ് പ്രവൃത്തിക്ക് 6,71,492 രൂപയുടെ ഭരണാമുനമതി ലഭിച്ചു.
കണ്ണൂര്‍ കോര്‍പ്പറേഷന്‍ പള്ളിപ്രം ഡിവിഷന്‍ കടാങ്കോട് ക്രഷര്‍-മുനമ്പത്ത് റോഡ് ടാറിങ് പ്രവൃത്തിക്ക് അഞ്ച് ലക്ഷം രൂപയുടെ ഭരണാനുമതിയും ലഭിച്ചു. കണ്ണൂര്‍ നിയോജക മണ്ഡലം എം.എല്‍.എ കൂടിയായ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ പ്രത്യേക വികസന നിധിയില്‍ നിന്നുമാട് തുക അനുവദിച്ചത്.
രണ്ട് ലക്ഷം രൂപ വിനിയോഗിച്ച് തോട്ടട ഡിവിഷനിലെ തോട്ടട ഹൈവേ നാഷനല്‍ ക്ലബ് റോഡ് ഇന്റര്‍ലോക്ക് ചെയ്യുന്നതിനും അഞ്ച് ലക്ഷം രൂപ വിനിയോഗിച്ച് കുറുവടലായി ഡിവിഷനിലെ കണ്ണമ്പേത്ത് സഫിയ ബട്ട്പാറ വാട്ടര്‍ ടാങ്ക് റോഡ് ടാര്‍ ചെയ്യുന്നതിനും 6,71,492 രൂപ വിനിയോഗിച്ച് എടച്ചൊവ്വ ഡിവിഷനിലെ എടച്ചൊവ്വ യു.പി സ്‌കൂള്‍ കനാല്‍ ലിങ്ക് റോഡ് ടാര്‍ ചെയ്യുന്നതിനും അഞ്ച് ലക്ഷം രൂപ വിനിയോഗിച്ച് പള്ളിപ്രം ഡിവിഷന്‍ കടാങ്കോട് ക്രഷര്‍-മുനമ്പത്ത് റോഡ് ടാര്‍ ചെയ്യുന്നതിനുമാണ് ഭരണാനുമതി നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago