HOME
DETAILS
MAL
വരാപ്പുഴ കസ്റ്റഡി മരണം: മജിസ്ട്രേറ്റിനെതിരെ ഹൈക്കോടതി അന്വേഷണം
backup
April 26 2018 | 08:04 AM
കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ വടക്കന്‍ പറവൂര്‍ മജിസ്ട്രേറ്റിനെതിരെ ഹൈക്കോടതി അന്വേഷണം. ശ്രീജിത്തിനെ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ മജിസ്ട്രേറ്റ് മടക്കി അയച്ചെന്ന പൊലിസിന്റെ പരാതിയിലാണ് അന്വേഷണം. ഹൈക്കോടതി വിജിലന്‍സ് രജസ്ട്രാര്ക്കാണ് അന്വേഷണ ചുമതല. പരാതിയെ തുടര്‍ന്ന് മജിസ്ട്രേറ്റായിരുന്ന സ്മിതയെ ഞാറക്കലിലേക്ക് സ്ഥലം മാറ്റിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."