HOME
DETAILS
MAL
നദാല്‍ ക്വാര്‍ട്ടറില്‍
backup
April 26 2018 | 19:04 PM
ബാഴ്‌സലോണ: ലോക ഒന്നാം നമ്പര്‍ താരം സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ ബാഴ്‌സലോണ ഓപണ്‍ ടെന്നീസിന്റെ ക്വാര്‍ട്ടറില്‍. പ്രീ ക്വാര്‍ട്ടറില്‍ സ്പാനിഷ് താരം തന്നെയായ ഗ്യുല്ലര്‍മോ ഗാര്‍ഷിയ ലോപസിനെ 6-1, 6-3 എന്ന സ്‌കോറിന് അനായാസം കീഴടക്കിയാണ് നദാലിന്റെ മുന്നേറ്റം.
ക്വാര്‍ട്ടറില്‍ മാര്‍ടിന്‍ ക്ലിസനാണ് നദാലിന്റെ എതിരാളി. കഴിഞ്ഞ ദിവസം നൊവാക് ദ്യോക്കോവിചിനെ രണ്ടാം റൗണ്ടില്‍ അട്ടിമറിച്ച താരമാണ് മാര്‍ടിന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."