HOME
DETAILS
MAL
അടിമാലിയില്‍ പരിസ്ഥിതിദിനാചരണം
backup
June 05 2016 | 23:06 PM
അടിമാലി : എസ്എന്‍ഡിപി വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍ എസ്എസ് യൂണിറ്റിന്റെ നേത്യത്വത്തില്‍ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അടിമാലി ടൗണില്‍ പരിസ്ഥിതി ദിന സന്ദേശറാലി സംഘടിപ്പിച്ചു. പരിസ്ഥിതിദിന പരിപടികള്‍ക്ക് സ്‌കുള്‍ പ്രിന്‍സിപ്പല്‍ പി എന്‍ അജിത, എന്‍ എസ് എസ് ജില്ലാ പി എ സി മെമ്പര്‍ എം എസ് അജി, എന്‍ എസ് എസ് സ്‌കുള്‍ പ്രോഗം ഓഫീസര്‍ നിഥിന്‍ പി എസ് , അഷ്മ്പിന്‍ ചെറിയന്‍, അനന്തന്‍ ഷാജി, ഷാഹന്‍ ഷാജി, വിനയ് ക്യഷണ , എല്‍ദേസ് വര്‍ഗ്ഗീസ് എന്നിവര്‍ നേത്യതം നല്‍കി. സമീപ വീടുകളില്‍ വ്യക്ഷതൈകള്‍ വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."