HOME
DETAILS

പരിസ്ഥിതി ദിനാഘോഷം

  
backup
June 06 2016 | 00:06 AM

%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%bf%e0%b4%a4%e0%b4%bf-%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%be%e0%b4%98%e0%b5%8b%e0%b4%b7%e0%b4%82-2

തൂത്തൂട്ടി: പരിസ്ഥിതി ദിനത്തോടു അനുബന്ധിടച്ച് തൂത്തൂട്ടി മോര്‍ ഗ്രിഗോറിയന്‍ ധ്യാന കേന്ദ്രത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന യുവജന സംഘടനയായ വാരിയേഴ്‌സ് ഓഫ് ജീസസിന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാചരണ നടത്തി. ഫാ. ഫിലിപ്പ് വൈദ്യന്‍, ഫാ. ബിനോയ് ചാക്കോ, ഡീക്കന്‍ ജോമോന്‍, ഡീക്കന്‍ ഏബ്രഹാം, ഡീക്കന്‍ രതീക്ഷ് എന്നിവര്‍ ചേര്‍ന്ന് വൃക്ഷ തൈകള്‍ നട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ഫാ. കുര്യന്‍ പുതിയപുരയിടത്തില്‍ പരിസ്ഥിതി സംരക്ഷണബോധവല്‍ക്കരണ ക്ലാസെടുത്തു. ഫാ. മിജോ മാത്യു ആശീര്‍വാദ പ്രസംഗം നടത്തി. പരിസ്ഥിതി ദിനാഘോഷത്തോടു അനുബന്ധിച്ചു വൃക്ഷതൈ വിതരണവും നടത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാംബു സര്‍വിസ് പുനരാരംഭിക്കാന്‍ എയര്‍ അറേബ്യ

Saudi-arabia
  •  a month ago
No Image

അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  a month ago
No Image

ഫറോക്ക് റെയില്‍വേ സ്‌റ്റേഷനിലെത്തിയ ട്രെയിനിൽ യുവാവിന്‍റെ മൃതദേഹം; അതിഥി തൊഴിലാളിയെന്ന് സംശയം

Kerala
  •  a month ago
No Image

കുവൈത്ത് ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് 7ന്  

Kuwait
  •  a month ago
No Image

ഒമാൻ ; സ്തനാർബുദ മാസാചരണം

oman
  •  a month ago
No Image

ടാക്‌സി നിരക്കുകള്‍ നിയന്ത്രിക്കാന്‍ ഒരുങ്ങി സഊദി ഗതാഗത മന്ത്രാലയം

Saudi-arabia
  •  a month ago
No Image

ജിസിസി ഉച്ചകോടി; കുവൈത്തില്‍ ഡിസംബര്‍ 1 ന് പൊതു അവധി

Kuwait
  •  a month ago
No Image

ദുബൈയ്ക്കും അബൂദബിക്കും ഇടയില്‍ ഷെയര്‍ ടാക്‌സി സേവനം അവതരിപ്പിച്ച് ദുബൈ ആര്‍ടിഎ

uae
  •  a month ago
No Image

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം നവംബര്‍ 25 മുതല്‍ ഡിസംബര്‍ 20വരെ

National
  •  a month ago
No Image

കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാലും കേരളത്തില്‍ കെ റെയില്‍ പദ്ധതി നടപ്പാകില്ല; വിഡി സതീശന്‍

Kerala
  •  a month ago