HOME
DETAILS
MAL
പീഡനം: അധ്യാപകന്‍ അറസ്റ്റില്‍
backup
April 27 2018 | 18:04 PM
ശ്രീനഗര്‍: വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. ബാരാമുള്ള ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലാണ് അധ്യാപകന്‍ അറസ്റ്റിലായതെന്ന് പൊലിസ് സൂപ്രണ്ട് സഈദ് ഇംതിയാസ് ഹുസൈന്‍ പറഞ്ഞു. വിദ്യാര്‍ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അധ്യാപകനെ പൊലിസ് അറസ്റ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."