HOME
DETAILS
MAL
സുപ്രിംകോടതിയുടെ പരമാധികാരം ചീഫ് ജസ്റ്റിസിനെന്ന് കേന്ദ്രം
backup
April 27 2018 | 18:04 PM
ന്യൂഡല്‍ഹി: സുപ്രിംകോടതിയില്‍ ചീഫ് ജസ്റ്റിസിന്റെ പരമാധികാരത്തെ പിന്തുണച്ച് കേന്ദ്ര സര്‍ക്കാര്‍. കേസുകള്‍ വിഭജിച്ചുനല്‍കാനുള്ള അധികാരം ചീഫ് ജസ്റ്റിസിന് തന്നെയെന്ന് അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി. ജുഡിഷ്യല്‍ അച്ചടക്കം നിലനിര്‍ത്താന്‍ ചീഫ് ജസ്റ്റിസിന് പരമാധികാരം വേണമെന്നും എ.ജി സൂചിപ്പിച്ചു. കേസുകള്‍ ഓരോ ബെഞ്ചിന് വിടുന്നത് സംബന്ധിച്ചുള്ള നടപടികള്‍ സുതാര്യമാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്പര്യ ഹരജി നേരത്തേ തള്ളിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."