HOME
DETAILS

ശ്രീ ശങ്കറിന് പരിക്ക്; പാരിസ് ഒളിമ്പിക്‌സില്‍ മത്സരിക്കില്ല

  
Web Desk
April 18 2024 | 11:04 AM

sreeshankar ruled out of paris olympics

ഇത്തവണത്തെ പാരിസ് ഒളിമ്പിക്‌സില്‍ നിന്ന് ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന മലയാളി അത്‌ലറ്റ് 
എം ശ്രീശങ്കര്‍ പിന്മാറിയതായി അറിയിച്ചു. കാലിന് പരിക്ക് പറ്റി ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചതിനാല്‍ ഒളിമ്പിക്‌സില്‍ മത്സരിക്കാനാവില്ലെന്നാണ് ശ്രീശങ്കര്‍ തന്റെ തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ അറിയിച്ചത്.

ചൊവ്വാഴ്ചയാണ് തനിക്ക് പരിക്കേറ്റത് വിശദമായ പരിശോധനയില്‍ ഡോക്ടര്‍മാര്‍ പരിക്ക് ഗൗരവമുള്ളതാണെന്നും ശസ്ത്രക്രിയ വേണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇതോടെ പാരിസ് ഒളിമ്പിക്‌സില്‍ മത്സരിക്കാമെന്ന് തന്റെ സ്വപ്നമാണ് അവസാനിച്ചത്. ഈയൊരു ഘട്ടത്തില്‍ എല്ലാവരുടെയും പ്രാര്‍ത്ഥനയും സ്‌നേഹവും കൂടെ ഉണ്ടാവണം എന്നും എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ താരം പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‌കേന്ദ്രമന്ത്രി കുമാരസ്വാമിക്കെതിരെ വംശീയ അധിക്ഷേപം; കര്‍ണാടക മന്ത്രി സമീര്‍ അഹമ്മദ് ഖാന്‍റെ പരാമര്‍ശം വിവാദത്തില്‍

National
  •  a month ago
No Image

പത്തനംതിട്ടയില്‍ ആധാര്‍ എന്റോള്‍മെന്റ് ഇനി വിദ്യാലയങ്ങളിലും

Kerala
  •  a month ago
No Image

ഓൺലൈൻ ട്രേഡിം​ഗ് തട്ടിപ്പ്; 13 ലക്ഷം കവ‍ർന്ന് വിദേശത്തേയ്ക്ക് മുങ്ങിയ പ്രതി കരിപ്പൂരിൽ പിടിയിൽ

Kerala
  •  a month ago
No Image

അബ്ദുറഹീമും ഉമ്മയും നേരിൽ കണ്ടു, 18 വർഷങ്ങൾക്ക് ശേഷം

Saudi-arabia
  •  a month ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  a month ago
No Image

സ്‌കൂള്‍ കായിക മേള സമാപന ചടങ്ങിനിടെ പ്രതിഷേധം; പോയിന്റ് നിലയെ ചൊല്ലി സംഘർഷം

Kerala
  •  a month ago
No Image

മണിപ്പൂരില്‍ സി.ആര്‍.പി.എഫ്- കുക്കി ഏറ്റമുട്ടല്‍; 11 പേര്‍ കൊല്ലപ്പെട്ടു

National
  •  a month ago
No Image

മത്സ്യത്തൊഴിലാളികളെ ബാധിച്ചാല്‍ സീ- പ്ലെയിന്‍ പദ്ധതി എതിര്‍ക്കുമെന്ന് പിപി ചിത്തരഞ്ജന്‍ എംഎല്‍എ

Kerala
  •  a month ago
No Image

വയനാട് 13ന് പൊതുഅവധി; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ബാധകം

Kerala
  •  a month ago
No Image

സ്വകാര്യ ബസുകളുടെ ദൂരപരിധി :സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിക്കും

Kerala
  •  a month ago