HOME
DETAILS
MAL
മഥുര:സി.ബി.ഐ അന്വേഷണത്തിന് തയാര്‍
backup
June 06 2016 | 08:06 AM
ന്യൂഡല്‍ഹി: മഥുര സംഘര്‍ഷത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണത്തിന് തയാറെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്.
സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നും ഇത് തെളിയിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തിന് തയാറാണെന്നും അദ്ദേഹം പറഞ്ഞു.ഉത്തര്‍ പ്രദേശിലെ അമ്രോഹയില്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."