HOME
DETAILS
MAL
സീറ്റ് വര്‍ധിപ്പിക്കണമെന്ന്
backup
June 07 2016 | 07:06 AM
മഞ്ചേരി: എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ പാസായ മുഴുവന്‍ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കും ഉപരിപഠനത്തിനുള്ള സൗകര്യമൊരുക്കണമെന്ന് കേരള ദളിത് വികസന സമിതി ജില്ലാ കമ്മിറ്റി പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് സി.ബാലന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."