HOME
DETAILS
MAL
ചെള്ളുപനി: ജാഗ്രത പാലിക്കണം
backup
June 07 2016 | 09:06 AM
കൊല്ലം: ജില്ലയില്‍ പത്തനാപുരം, നിലമേല്‍ ഭാഗങ്ങളില്‍ ചെള്ളുപനിയുടെ ഓരോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഇതിനെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.വി ഷേര്‍ളി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."