HOME
DETAILS
MAL
കടല്‍ക്കൊലക്കേസ്; പ്രതിഷേധ കൂട്ടായ്മ നാളെ
backup
June 07 2016 | 09:06 AM
കൊല്ലം: ഇറ്റലിക്കാരനായ കടല്‍ക്കൊലക്കേസ് പ്രതിയെ നാട്ടിലേയ്ക്ക് തിരിച്ചുപോകാന്‍ ഒത്താശകള്‍ ചെയ്തുകൊടുത്ത് സഹായിച്ച മോദി സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ നാളെ വൈകിട്ട് നാലിന് ചിന്നക്കടയില്‍ പ്രതിഷേധ കൂട്ടായ്മ നടത്തും. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."