HOME
DETAILS
MAL
ന്യൂനപക്ഷ കമ്മിഷന്റെ ഓണ്‍ലൈന്‍ പരാതി സംവിധാനം തുടങ്ങി
backup
June 07 2016 | 21:06 PM
തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷ കമ്മിഷന് നടപ്പാക്കുന്ന ഓണ്‍ലൈന്‍ പരാതി സംവിധാനത്തിന്റെയും പരാതി കൈകാര്യം ചെയ്യുന്നതിനുള്ള സോഫ്റ്റ്വെയറിന്റെയും ഉദ്ഘാടനം മന്ത്രി ഡോ.കെ.ടി ജലീല്‍ നിര്‍വഹിച്ചു. കെ. മുരളീധരന് എം.എല്‍.എ അധ്യക്ഷനായി.
കോര്പറേഷന് കൗണ്‍സിലര്‍ ബിന്ദു ശ്രീകുമാര്‍, ന്യൂനപക്ഷ കമ്മിഷന് ചെയര്മാന് അഡ്വ.എം. വീരാന്‍കുട്ടി, അംഗങ്ങളായ അഡ്വ.കെ.പി മറിയുമ്മ, അഡ്വ.വി.വി ജോഷി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."