HOME
DETAILS
MAL
പാഠപുസ്തകങ്ങളുടെ ഇന്‍ഡന്റിങ്; തിയതി നീട്ടി
backup
June 07 2016 | 22:06 PM
തിരുവനന്തപുരം: ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളിലെ രണ്ടാംവാല്യം പുസ്തകങ്ങളുടെ ഇന്‍ഡന്റിങ് പുതുക്കിനല്‍കുന്നതിനുള്ള സമയം നീട്ടി.
സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍ എയ്ഡഡ് സ്‌കൂളുകളിലെയും ഗള്‍ഫ്, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെയും പ്രഥമാധ്യാപകര്‍ക്ക് ഈ മാസം 13 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ംംം.ശെേരവീീഹ.ഴീ്.ശി എന്ന വെബ്‌സൈറ്റിലാണ് ഇന്‍ഡന്റ് പുതുക്കിനല്‍കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."