HOME
DETAILS
MAL
രാജഗോപാലിന്റെ വോട്ട് സി.പി.എമ്മുമായുള്ള ബാന്ധവത്തിന് തെളിവ്: ആര്.എം.പി
backup
June 07 2016 | 23:06 PM
കോഴിക്കോട്: കേരളത്തില്‍ കോര്‍പറേറ്റ് താല്പര്യങ്ങള് സംരക്ഷിക്കുന്നതിനു സി.പി.എം നേതൃത്വവുമായി ഒത്തുതീര്‍പ്പുണ്ടാക്കാനുള്ള ബി.ജെ.പിയുടെ ശ്രമത്തിന്റെ ഭാഗമായാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ഒ. രാജഗോപാല്‍ ശ്രീരാമകൃഷ്ണനു വോട്ടുചെയ്തതെന്ന് ആര്.എം.പി സംസ്ഥാന കമ്മിറ്റി. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും താല്പര്യത്തിനു നേതൃത്വം ഒത്തുതീര്‍പ്പുണ്ടാക്കുകയും അണികളെ കൊലക്കത്തിക്കു മുന്നിലേക്കു വലിച്ചെറിയുകയും ചെയ്യുന്ന ഇരുപാര്‍ട്ടികളുടെയും കാപട്യം തിരിച്ചറിയണമെന്നും ആര്.എം.പി ചെയര്മാന് ടി.എല്‍ സന്തോഷ്, സെക്രട്ടറി എന്‍. വേണുവും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."