HOME
DETAILS

3000 രൂപയില്ല; ഉള്‍വനത്തിലെ കുട്ടികള്‍ ആറുദിവസമായിട്ടും സ്‌കൂളിലെത്തിയില്ല

  
backup
June 08 2016 | 01:06 AM

3000-%e0%b4%b0%e0%b5%82%e0%b4%aa%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%89%e0%b4%b3%e0%b5%8d%e2%80%8d%e0%b4%b5%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95

കരുളായി: കരുളായി ഉള്‍വനത്തിലെ ചോലനായിക്കരായ കുട്ടികള്‍ സ്‌കൂള്‍ തുറന്ന് ആറു ദിവസം പിന്നിട്ടിട്ടും സ്‌കൂളിലെത്തിയില്ല. സ്‌കൂളിലെത്താന്‍ ഇവര്‍ക്ക് 3000 രൂപയോളം ജീപ്പ് വാടക നല്‍കണം. ഇത്രയും തുക ഇവരുടെ രക്ഷിതാക്കളുടെ പക്കലില്ലാത്തതാണ് സ്‌കൂളില്‍ കൊ@ു വിടാത്തതെന്നാണ് ഇവര്‍ പറയുന്നത്. പണമില്ലാത്തതു കാരണം ഈ കൊച്ചു കുട്ടികളുടെ വിദ്യാഭ്യാസം എന്ന അവകാശമാണ് നടക്കാതെ പോകുന്നത്.
കഴിഞ്ഞ മധ്യ വേനലവധിക്കു കാട്ടിലെ ഊരുലെത്തിയ കുട്ടികളാണ് ഇനിയും തിരിച്ചു പോകാത്തത്. നിലമ്പൂര്‍ ഇന്ദിരാ ഗാന്ധി മെമോറിയല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ താമസിച്ചു പഠിക്കുന്ന കുട്ടികളാണ് സ്‌കൂള്‍ തുറന്ന് ആറു ദിവസം പിന്നിട്ടിട്ടും സ്‌കൂളിലെത്താത്. കഴിഞ്ഞ ര@ാം തിയതി പൊലിസ് അധികൃതര്‍ മണ്ണളയിലുള്ള ഏഴു കുട്ടികളെ സ്‌കൂളില്‍ എത്തിച്ചിരുന്നു. എന്നാല്‍ പൂച്ചപ്പാറയിലുള്ള കുട്ടികളെ കൊ@ു പോവാന്‍ പൊലിസോ മറ്റു സന്നദ്ധ സംഘടനകളോ തയാറായിട്ടില്ല.
പൂച്ചപ്പാറയിലുള്ള വീരന്റെയും, കണ്ണന്റെയും, കരിയന്റെയും മാതുരന്റെയും ബേബിയുടെയും ഓരോ കുട്ടികളും, പാണപ്പുഴയിലുള്ള ബാലന്റെ ര@ു കുട്ടികളും, കരിമ്പുഴ ചന്ദ്രന്റെ ഒരു കുട്ടിയുമടക്കം ഏട്ടു പേരാണ് സ്‌കൂളിലേക്കു പോകാതെ കാട്ടില്‍ തന്നെ കഴിയുന്നത്. സ്‌കൂള്‍ തുറന്ന് ഇത്രയുമായിട്ടും ഇവരെ സ്‌കൂളിലെത്തിക്കാനുള്ള യാതെരു നടപടിയും അധികൃതര്‍ കൈകൊ@ിട്ടില്ല.
അധികൃതര്‍ ഇടപെട്ട് മണ്ണളയിലും, പൂച്ചപ്പാറയിലും, കണ്ണികൈയിലുമായി കഴിയുന്ന ഇവരെ സ്‌കൂളിലെത്തിക്കാന്‍ നടപടിയെടുക്കണമെന്നാണ് രക്ഷിതാകളുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കഴക്കൂട്ടം 9 മാസം പ്രായമായ കുഞ്ഞിനെ അമ്മൂമ്മയുടെ കയ്യില്‍ നിന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; അസം സ്വദേശി പിടിയില്‍

Kerala
  •  3 months ago
No Image

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് സൂപ്പർ-സബ് വിജയം

Football
  •  3 months ago
No Image

ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പര റദ്ദാക്കണം; ഭീഷണി ഉയര്‍ത്തി ഹിന്ദുത്വ സംഘടനകള്‍; ബി.സി.സി.ഐക്കും, പ്രധാനമന്ത്രിക്കും കത്തയച്ചു

National
  •  3 months ago
No Image

ഇന്‍ഡോർ വഖ്ഫ് ബോർഡിൻറെ കർബല മൈതാനം മുനിസിപ്പാലിറ്റിക്ക് നല്‍കി കോടതി

National
  •  3 months ago
No Image

നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് മബേല ബിലാദ് മാളിൽ

oman
  •  3 months ago
No Image

ബെംഗളുരുവില്‍ ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

Kerala
  •  3 months ago
No Image

കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗക്കൊല; എഫ്.ഐ.ആര്‍ രജിസ്റ്റര് ചെയ്യുന്നത് വൈകിപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

എമിറേറ്റ്സ് ഹെൽത്ത് കാർഡ് യുഎഇ താമസക്കാർക്കും

uae
  •  3 months ago
No Image

ഇന്റർനാഷനൽ ചാരിറ്റി ഓർഗനൈസേഷൻ 25 ദശലക്ഷം ദിർഹമിൻ്റെ പദ്ധതികൾ നടപ്പാക്കി

uae
  •  3 months ago
No Image

ഒമാനിൽ പ്രവാചക പ്രകീർത്തനങ്ങളോടെ നബിദിനമാഘോഷിച്ചു

oman
  •  3 months ago