HOME
DETAILS
MAL
ബയോമെട്രിക് തിരിച്ചറിയല്‍ കാര്‍ഡ്: വീണ്ടും അവസരം
backup
June 08 2016 | 07:06 AM
കൊല്ലം: രാജ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളി അനുബന്ധ തൊഴിലാളികള്‍ക്ക് ബയോമെട്രിക് തിരിച്ചറിയല്‍ കാര്‍ഡ് കരസ്ഥമാക്കുന്നതിന് ഒരവസരം കൂടി നല്‍കും. മുമ്പ് അപേക്ഷ കൊടുത്തിട്ടും ഫോട്ടോ എടുക്കാത്തവരും ഫോട്ടോ എടുത്തിട്ടും കാര്‍ഡ് ലഭിക്കാത്തവരും ഇതുവരെ അപേക്ഷിക്കാത്തവരും നിശ്ചിത ഫോറത്തിലുള്ള അപേക്ഷ 10നകം ബന്ധപ്പെട്ട ഫിഷറീസ് ഓഫീസര്‍മാര്‍ക്ക് നല്‍കണം. അപേക്ഷാ ഫോറം എല്ലാ ഫിഷറീസ് ഓഫീസുകളിലും ലഭിക്കും. വിവരങ്ങള്‍ 04712325483 എന്ന നമ്പരിലും തിരുവനന്തപുരം മേഖലാ ഓഫീസിലും ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."