HOME
DETAILS
MAL
മദ്‌റസാധ്യാപകരുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡ്
backup
June 08 2016 | 20:06 PM
തിരുവനന്തപുരം: മദ്‌റസാധ്യാപക ക്ഷേമനിധിയില്‍ അംഗങ്ങളായ മദ്‌റസാധ്യാപകരുടെ മക്കളില്‍ 2015-16 അധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. വിലാസം: മാനേജര്‍, കേരള മദ്‌റസാധ്യാപക ക്ഷേമനിധി ഓഫിസ്, പുതിയറ, കോഴിക്കോട് 4. ജൂലായ് 31നകം അപേക്ഷ ലഭിച്ചിരിക്കണം. ഫോണ്‍ : 0495 2720577.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."