HOME
DETAILS
MAL
സര്‍ക്കാര്‍ തീരുമാനം മാതൃകാപരം
backup
June 09 2016 | 06:06 AM
കോഴിക്കോട്: മലാപ്പറമ്പ് എ.യു.പി സ്‌കൂള്‍ അടക്കം നാല് സ്‌കൂളുകള്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ച സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം മാതൃകാപരമാണെന്ന് എന്‍.സി.പി കോഴിക്കോട് നോര്‍ത്ത് ബ്ലോക്ക് കമ്മിറ്റി അഭിപ്രായപ്പെട്ടു.
യോഗം ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഇ ബേബിവാസന്‍ അധ്യക്ഷനായി.
കെ ചന്ദ്രന്‍ നായര്‍, പി.എം കരുണാകരന്‍, അഡ്വ. എം.പി സൂര്യനാരായണന്‍, എം. യതീന്ദ്രനാഥ്, കെ ഹരിദാസന്‍, കെ.പി ഗണേഷന്‍, ടി.കെ രാമചന്ദ്രന്‍, സി സദാനന്ദന്‍, ശ്രീനിവാസന്‍ ചാലിക്കര, എന്‍.പി പ്രേംദാസ്, പി മദുസൂധനന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."