HOME
DETAILS
MAL
വനിതാ മതിലിനു വിട്ടുകൊടുക്കാതിരുന്ന ബസിനു നേരെ കല്ലേറ്
backup
January 01 2019 | 10:01 AM
പാലക്കാട്: പാലക്കാട് മുതലമടയില്‍ വനിതാ മതിലിനു ആളെ കൊണ്ടുപോകാന്‍ വിട്ടുനല്‍കാതിരുന്ന ബസിനു നേരെ ആക്രമണം. മുതലമട എം.പുതൂരില്‍ രാത്രി നിര്‍ത്തിയിട്ടിരുന്ന ബസിന്റെ ചില്ലുകള്‍ എറിഞ്ഞുതകര്‍ത്തു.
ഈ സമയം ഡ്രൈവറും കണ്ടക്ടറും വണ്ടിയില്‍ ഉറങ്ങുകയായിരുന്നു. തൃശൂര്‍ഗോവിന്ദാപുരം റൂട്ടിലോടുന്ന ബസാണിത്. സംഭവവുമായി ബന്ധപ്പെട്ട് ബസുടമ പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."