HOME
DETAILS

യമനിൽ ആറ് യുദ്ധ തടവുകാരെ ഹൂതികൾ സഊദിക്ക് കൈമാറി 

  
backup
January 03 2020 | 12:01 PM

456313131233-2
റിയാദ്: യമനിൽ ഹൂതികൾ ആറു യുദ്ധ തടവുകാരെ സഊദിക്ക് കൈമാറി. യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് യുദ്ധ തടവുകാരെ യമനിലെ വിമതരായ ഹൂതികൾ കൈമാറിയതെന്നാണ് റിപ്പോർട്ട്. സഊദിക്ക് കൈമാറിയ തടവുകാർ കഴിഞ്ഞ ദിവസം സ്വദേശങ്ങളിൽ എത്തിച്ചേർന്നതായി സഊദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നേരത്തെ നവംബറിൽ  സഊദി സൈന്യത്തിന്റെ കീഴിൽ പിടിയിലായിരുന്ന128 ഹൂതി തടവുകാരെ റെഡ്ക്രോസ് ഇന്റർനാഷണൽ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ സഊദി സൈന്യം വിട്ടയച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് തങ്ങളുടെ പിടിയിലുള്ള സഊദി തടവുകാരെ ഹൂതികൾ വിട്ടയച്ചത്. 
 
ഇരുവശത്തും സംഭവിച്ചുകൊണ്ടിരിക്കുന്ന തടവുകാരുടെ മോചനത്തോടെ ഞങ്ങൾക്ക് സന്തോഷമുണ്ടെന്നും ഇത് ശുഭ സൂചനയാണെന്നും ഐസിആർസി (ഇന്റർനാഷണൽ കമ്മിറ്റി ഓഫ് റെഡ്ക്രോസ്) യമൻ തലവൻ ഫ്രിയ റെഡ്‌ഡി പറഞ്ഞു. തടവുകാർ മോചനം നേടി റിയാദ് കിങ് സൽമാൻ എയർബേസിൽ എത്തിച്ചേർന്നതായി സഊദി ദേശീയ മാധ്യമവും സ്ഥിരീകരിച്ചു. എന്നാൽ, ഇവരെ എങ്ങനെയാണ് പിടികൂടിയതെന്നോ മറ്റുള്ള വിവരങ്ങളോ ലഭ്യമല്ല. തടവുകാരെ ഐസിആർസിക്ക് കൈമാറിയതായി ഹൂതി നിയന്ത്രണത്തിലുള്ള അൽ മസീറ ടെലിവിഷനും റിപ്പോർട്ട് ചെയ്തു.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാപ്പാ പ്രതിക്കൊപ്പം മന്ത്രി സിപിഎമ്മിലേക്ക് സ്വീകരിച്ച യുവാവ് അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുതലെടുപ്പിന് ശ്രമിച്ചിട്ടില്ല, അര്‍ജുന്റെ പേരില്‍ പണപ്പിരിവും നടത്തിയിട്ടില്ല'; ഈ വിഷയം ഇവിടെ അവസാനിക്കണമെന്ന് മനാഫ്

Kerala
  •  2 months ago
No Image

ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നതാര്? അറിഞ്ഞിട്ടും എന്തുകൊണ്ട് അറിയിച്ചില്ല: മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണര്‍

Kerala
  •  2 months ago
No Image

'മൈക്കിന് എന്നോട് എപ്പോഴും ഇങ്ങനെയാണ്'; വീണ്ടും പണി കൊടുത്ത് മൈക്ക്, ചിരി പടര്‍ത്തി മുഖ്യമന്ത്രിയുടെ മറുപടി

Kerala
  •  2 months ago
No Image

എന്‍സിപിയില്‍ മന്ത്രിമാറ്റം ഉടനില്ല; എ.കെ ശശീന്ദ്രന്‍ തുടരും

Kerala
  •  2 months ago
No Image

ഓര്‍ഡര്‍ ചെയ്യാത്ത സാധനം വീട്ടിലെത്തും; ആമസോണിന്റെ പേരില്‍ വലിയ തട്ടിപ്പ് നടക്കുന്നതായി മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

ഫത്തഹ്, ഖദ്ര്‍, ഇമാദ്... അയേണ്‍ ഡോമിനെ പോലും വിറപ്പിച്ച ഇറാന്റെ തീപ്പൊരികള്‍ 

International
  •  2 months ago
No Image

അഭിമുഖത്തിന് ഒരു പി.ആര്‍ ഏജന്‍സിയെയും ചുമതലപ്പെടുത്തിയിട്ടില്ല, പണവും ചെലവാക്കിയിട്ടില്ല: മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

ഇന്നലെ വെറും പതിനൊന്നായിരം ഒന്നിരുട്ടി വെളുത്തപ്പോള്‍ രണ്ട് ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബേഴ്‌സ്; കുതിച്ചുയര്‍ന്ന് ലോറി ഉടമ മനാഫിന്റെ യുട്യൂബ് ചാനല്‍

Kerala
  •  2 months ago
No Image

ശ്രുതിക്ക് സര്‍ക്കാര്‍ ജോലി, അര്‍ജുന്റെ കുടുംബത്തിന് 7 ലക്ഷം: മുഖ്യമന്ത്രി

Kerala
  •  2 months ago