HOME
DETAILS
MAL
പെരുമ്പാവൂരില്‍ പ്ലാസ്റ്റിക് കമ്പനിക്ക് തീപിടിച്ചു
backup
January 02 2019 | 03:01 AM
തിരുവനന്തപുരം: പെരുമ്പാവൂരില്‍ പ്ലാസ്റ്റിക് കമ്പനിക്ക് തീ പിടിച്ചു. ഈസ്റ്റ് ഒക്കല്‍ ആന്റോ പുരത്ത് എന്ന കമ്പനിയിലാണ് തീപിടിത്തമുണ്ടായത്. അങ്കമാലി മാമ്പ്ര സ്വദേശി അന്‍വറിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണിത്. കമ്പനി പൂര്‍ണമായും കത്തി. നാലു യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തി തീയണയ്ക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."