HOME
DETAILS
MAL
യു.എസ്- ഇറാന് സംഘര്‍ഷം: ഇന്ത്യയില്‍ പ്രതിസന്ധി രൂക്ഷമാകും
backup
January 04 2020 | 06:01 AM
ന്യൂഡല്‍ഹി: ഇറാന് റവല്യൂഷനറി ഗാര്‍ഡ് മേധാവിയെ യു.എസ് കൊലപ്പെടുത്തിയതിന് പിന്നാലെയുണ്ടായ യു.എസ്-ഇറാന് സംഘര്‍ഷം ഇന്ത്യയില്‍ ഇന്ധനവില വര്ധനവിനിടയാക്കുമെന്ന് വിദഗ്ധര്‍.
സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയിലിന്റെ വില വര്‍ധിക്കുന്നതോടെ ഇന്ത്യന്‍ വിപണിയിലും എണ്ണ വില വര്‍ധിക്കും. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില നാലു ശതമാനത്തോളമാണ് ഇന്നലെ വര്‍ധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."