HOME
DETAILS
MAL
മസ്ജിദ് വിപുലീകരിച്ചു
backup
June 09 2016 | 09:06 AM
രാമപുരം: സ്‌കൂള്‍പ്പടിയില്‍ വിപുലീകരിച്ച ത്വാഹാ മസ്ജിദിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. മഹല്ല് ഖത്തീബ് പാതിരമണ്ണ സ്വാലിഹ് ഫൈസി അധ്യക്ഷനായി. കാളാവ് സൈദലവി മുസ്‌ലിയാര്‍, കെ.പി അബ്ദുറഹ്മാന്‍ ഫൈസി തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."