HOME
DETAILS
MAL
കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ സമ്മേളനം
backup
June 09 2016 | 09:06 AM
മലപ്പുറം: കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ സമ്മേളനം 12ന് പാണ്ടിക്കാട് പയ്യപറമ്പ് ഇല്ലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. 9.30ന് പി ഗോപാലന്‍കുട്ടി ഉദ്ഘാടനം ചെയ്യും. സംസ്ഥാന രക്ഷാധികാരി എന്‍.എം കദംബന്‍ നമ്പൂതിരിപ്പാട് അധ്യക്ഷനാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."