HOME
DETAILS
MAL
പൊലിസ് സ്റ്റേഷന്‍ പരിസരങ്ങളില്‍ തൊണ്ടി വാഹനങ്ങള്‍ നിറയുന്നു
backup
June 09 2016 | 09:06 AM
കൊളത്തൂര്‍: പൊലിസ് സ്റ്റേഷന്‍ പരിസരങ്ങളില്‍ തൊണ്ടിവാഹനങ്ങള്‍ കുമിഞ്ഞുകൂടുന്നു. മുന്‍പ് വാഹനങ്ങള്‍ കുമിഞ്ഞു കൂടുന്നത് സംബന്ധിച്ച് വാര്‍ത്തയായതിനെത്തുടര്‍ന്ന് അധികൃതര്‍ പഴയ പൊലിസ് സ്റ്റേഷന്‍ പരിസരത്തേക്ക് വാഹനങ്ങള്‍ മാറ്റിയിരുന്നു. എന്നാല്‍ കാര്യങ്ങള്‍ വീ@ണ്ടും പഴയ പടിയായിരിക്കുകയാണ്. വാഹനങ്ങള്‍ മിക്കതും തുരുമ്പെടുത്തും കാടുകയറിയും നശിക്കുന്ന കാഴ്ചയാണ്.
തൊണ്ട@ി വാഹനങ്ങള്‍ കാടു പിടിച്ചു കിടക്കുന്നത് ഈ ഭാഗത്ത് ഇഴ ജന്തുക്കളുടെ ശല്ല്യവും രൂക്ഷമാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."