HOME
DETAILS
MAL
നഷ്ടമായത് ഉറ്റസുഹൃത്തിനെ: കെ.എം മാണി
backup
June 09 2016 | 19:06 PM
കാട്ടയം: ടി.എസ്. ജോണിന്റെ വിയോഗത്തോടെ തനിക്കു നഷ്ടമായത് ഉറ്റ സുഹൃത്തിനെയാണെന്ന് കെ.എം.മാണി പറഞ്ഞു. അദ്ദേഹം തലയെടുപ്പുള്ള നേതാവും പ്രഗത്ഭനായ ഭരണാധികാരിയുമായിരുന്നു. എം.പിമാരായ ജോസ് കെ.മാണി, ജോയി ഏബ്രഹാം എന്നിവരും ടി.എസ് ജോണിന്റെ നിര്യാണത്തില്‍ അനുശോചിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."